UPF UAE സ്റ്റുഡൻസ് ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

0
795

ഷാർജ:  ആഗസ്റ്റ്  24 മുതൽ 26 വരെ ഷർജ്ജാ വർഷിപ്പ് സെൻററിൽ  യു.പി.എഫ് – യുഎഇയുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റിലെ എറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് നടക്കും.  ക്യാമ്പിന്റെ തീം My companion (ജീവിതയാത്രയിൽ ഒരു ഉത്തമ സഹയാത്രികൻ, യോഹന്നാൻ:14:16) എന്നതാണ്. ക്യാമ്പിന് ട്രാൻസ്ഫോർമേഴ്സ് റ്റീം നേതൃത്വം നല്കും. 4 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: UPF UAE- Executive:- Pr. Dilu John 050 – 49 57 964, Pr. John Mathew – 050 – 56 75 310, Br. Thomas Mathew – 050 – 45 34 093, Br.K. Joshua – 050 – 38 39 133 Camp Co-ordinators:- Pr. Shibu Varghese – 050-84 59 417, Pr.Blessen Cherian- 056-32 25 060, Pr. George, Varghese – 050-45 15 762

ഓൺലെൻ രജിസ്റ്ററേഷനായി ബന്ധപ്പെടുക: www.upfuae.org

LEAVE A REPLY

Please enter your comment!
Please enter your name here