വിവാഹ മോചനം ക്രിസ്തീയ വീക്ഷണത്തിൽ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം

വിവാഹ മോചനം ക്രിസ്തീയ വീക്ഷണത്തിൽ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം

ഇന്ത്യക്കാരായ ക്രിസ്ത്യാനികളുടെ ഇടയിൽ വിവാഹമോചനവും അതുമായ ബന്ധപ്പെട്ട പ്രശ്നങ്ങളും പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലയളവിൽ, അമേരിക്കയിൽ കൗൺസലിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിൽ പരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അഗപ്പേ പാർട്നർസ് ഇന്റർനാഷണൽ വിവിധ സഭകളുടെ കൂട്ടായ്മകളുടെയും, സഹോദരീ, പുത്രികാ സംഘടനകളുടെയും സഹകരണത്തോടെ ജനുവരി മാസം 24 വെള്ളിയാഴ്ച ഓൺലൈനിലൂടെ ഇദംപ്രഥമമായി ഈ വിഷയം ചർച്ച ചെയ്യുന്നു.

വിവാഹമോചനങ്ങൾ എങ്ങനെ തടയാം, വിവാഹമോചനത്തിന് ഈ കാലയളവിൽ കണ്ടുവരുന്ന പ്രധാന കാരണങ്ങൾ, കൗൺസലിംഗിന് എങ്ങനെ ഒരു പരിധി വരെ വിവാഹമോചനങ്ങൾക്കു അറുതി വരുത്തുവാൻ സാധിക്കും, വിവാഹമോചനത്തോടും പുനർവിവാഹത്തോടും സഭയുടെ മനോഭാവം എന്തായിരിക്കണം എന്നുള്ള വിഷയങ്ങൾ ആധികാരികമായി ചർച്ച ചെയ്യപ്പെടുന്നു.

കൗൺസലിംഗ് രംഗത്തും, ശുശ്രൂഷാ രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഈ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദങ്ങളും, ഗവേഷണ ബിരുദങ്ങളും കൈമുതലായുള്ള സെലിൻ ഫിലിപ്പ്, നാൻസി തോമസ് (കൊളറാഡോ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി), തോമസ് ഇടിക്കുള (ഹാർവാർഡ് യൂണിവേഴ്സിറ്റി), ലെസ്‌ലി വർഗീസ് (റെസ്റ്റോറേഷൻ കൗൺസലിംഗ് മിനിസ്ട്രീസ്) തുടങ്ങിയവർ ഈ വിഷയങ്ങളെ അപഗ്രഥിച്ചു സംസാരിക്കുന്നു. പാസ്റ്റർ ഫിൽസൺ തോമസ് ഈ സെമിനാർ മോഡറേറ്റ് ചെയ്യും. തന്നെയുമല്ല ചോദ്യോത്തര വേളയും ഈ മീറ്റിംഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതൊരു ഓൺലൈൻ ഇവൻ്റായിരിക്കും കൂടാതെ 100 സീറ്റുകൾ മാത്രം. സെമിനാറിനായി രജിസ്റ്റർ ചെയ്യുക: www.tinyurl.com/navigate-divorce

MARRIAGE EMPOWERMENT SEMINAR.

Did you know that nearly 60% of couples are unhappy, and half of all marriages in the United States end in divorce?

You are invited for an eye-opening session on marriage empowerment on Friday, January 24th, 2025 at 7:30PM EST or 6:30PM. Don’t miss out—register now at www.tinyurl.com/navigate-divorce. 

Other Time Zones: Dubai: Sat 4:30 am - 6:00 am | London: Sat 12:30 am - 2:00 am | India: Sat 6:00 am - 7:30 am | Perth: Sat 8:30 am - 10:00 am | - Sydney: Sat 11:30 am - 1:00 pm

Topics and Resource Persons:

- Moderator: Pr. Filson Thomas 

- Prevention of Divorce among Indian Couples: Dr. Selin Philip 

- Causes of Divorce among Indian Couples: Dr. Leslie Verghese 

- Counseling Perspectives on Divorce and Remarriage: Dr. Nancy Thomas 

- The Church's Position on Divorce and Remarriage: Dr. Thomas Idiculla  

 

Let’s pray and promote participation through your local church and social media: http://www.tinyurl.com/navigate-divorce  

We look forward to your participation in this important webinar.

Agape Partners International | www.agapepartners.org