ലെസ്റ്റർ ഐപിസി ബേർശേബയിൽ മിനിസ്ട്രി കമ്മീഷനിംഗ് സെറിമണി മാർച്ച് 8 ന്

ലെസ്റ്റർ: ഐപിസി ബേർശേബാ ചർച്ച്, ലെസ്റ്റർ യുകെ.യുടെ ആഭിമുഖ്യത്തിൽ മിനിസ്ട്രി കമ്മീഷനിംഗ് സെറിമണി മാർച്ച് 8 രാവിലെ 11.30 ന് ഐപിസി. ബേർശേബാ ചർച്ച് ഹാളിൽ (തൊമ്മൻസ് ഹാൾ ആൻ്റ് കോൺഫറൻസ് റൂം, 5A, ഫ്രോഗ് ഐലൻ്റ് , ലെസ്റ്റർ LE3 5AG, UK.) വച്ച് നടക്കും. പാസ്റ്റർ വിൽസൺ ബേബി (Vice- president of IPC UK & Ireland Region) നേതൃത്വം നൽകും. റെലിൻ റെജി ( ലിവർപൂൾ) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: Evg. Stanly T Chacko : +447493781838, Titus Matthew: +447311246317, Biju Paul: +447833872526