ENANCHORED ഒരുക്കുന്ന യുവജന മീറ്റിംഗ് യുകെയിൽ

ENANCHORED ഒരുക്കുന്ന യുവജന മീറ്റിംഗ് യുകെയിൽ

ENANCHORED ൻ്റെ ആഭിമുഖ്യത്തിൽ യുകെ Seaham Sunderland യൂത്ത് സെൻ്ററിൽ വെച്ച് യുവജന മീറ്റിംഗ് ഒക്ടോബർ 26 ന് രാവിലെ 9.30 മുതൽ വരെ നടക്കും. ജെയ്സൺ ജെയിംസ്, ജിബിൻ എബ്രഹാം, ശാലോം ജേക്കബ് എന്നിവർ പ്രസംഗിക്കും. 13 വയസ്സ് മുതൽ 30 വരെയുള്ള യൗവനക്കാർക്ക് പങ്കെടുക്കാം. മ്യൂസിക്, ഗെയിംസ്, ഡിസ്കഷൻസ്, ബൈബിൾ സ്റ്റഡി, ചോദ്യോത്തര പരിപാടി, ലൗ ഫീസ്റ്റ് എന്നിവ നടക്കും.  എൽവിൻ ഡാനിയേൽ നേതൃത്വം നല്കും

Advertisement