വനിതാദിനാഘോഷവും ഏകദിന സമ്മേളനവും

എടത്വ : യുനൈറ്റഡ് പെന്തെക്കോസ്തു വുമൺസ് ഫെല്ലോഷിപ്പ് (യു.പി.ഡബ്ല്യു.എഫ്) ആഭിമുഖ്യത്തിൽ വനിതാദിനാഘോഷവും ലേഡീസ് സെമിനാറും നടന്നു.
ജെസ്സി ബോസ് അധ്യക്ഷയായിരുന്നു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ ജയിൻ മാത്യു പ്രസംഗിച്ചു
TMM ഹോസ്പിറ്റൽ. ഗൈനക്കോളജി ഡോ.സുമ ആൻ ക്ലാസെടുത്തു. ഇന്ദു വി.ആർ ന് ( ST. Alosysius College Edathua, NSS PROGRAMME OFFICER) ന് ആദരവ് നൽകി. ഡോ. സുമ ആൻ നൈനാൻ, ജിൻസൺ ഫിലിപ്പോസ് എന്നിവർ ആശംസകൾ അറിയിച്ചു. എസ്എസ്എൽസി പരീക്ഷക്ക് ഫുൾ A+ നേടിയ വിദ്യാർത്ഥിക്ക് മൊമൻ്റം നൽകി ആദരിച്ചു. രാജി ജിസ്‌മോൻ , ഫേബ ജസ്റ്റിൻ എന്നിവരും പ്രസംഗിച്ചു.
Advt