കുന്നംകുളം യുപിഎഫ് : സംഗീത പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

0
241

കുന്നംകുളം: യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് – യുപിഎഫ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന  സംഗീത പുരസ്കാരത്തിനുവേണ്ടിയുള്ള മത്സരത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

15 വയസ്സു മുതൽ 50 വയസ്സുവരെ ഉള്ളവർക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപ രണ്ടാം സമ്മാനം 5000 രൂപ മൂന്നാം സമ്മാനം 3000 രൂപ. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും മത്സരാർഥികൾക്ക് നല്കും.
പ്രശസ്ത സംഗീതജ്ഞരായ സിസ്റ്റർ നിർമ്മല പീറ്റർ, ബ്രദർ സിബി ഫിലിപ്,
ബ്രദർ ഇമ്മാനുവേൽ ഹെൻട്രി എന്നിവരടങ്ങുന്ന പാനൽ വിധി നിർണ്ണയിക്കും.
  കൂടുതൽ വിവരങ്ങൾക്ക്: 8547239907

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം 
Click on the Image Below

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം

 

LEAVE A REPLY

Please enter your comment!
Please enter your name here