കൊടുമൺ യു.പി.എഫ് ഭാരവാഹികൾ 

കൊടുമൺ യു.പി.എഫ് ഭാരവാഹികൾ 
പാസ്റ്റർ ജി സാംകുട്ടി, പാസ്റ്റർ ഷാജി കുമ്പളപള്ളിയിൽ, പാസ്റ്റർ സി. തങ്കച്ചൻ എന്നിവർ

കൊടുമൺ : കൊടുമൺ യൂണൈറ്റഡ് പെന്തകൊസ്തൽ ഫെലോഷിപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ പി.വി. വർഗീസ് (രക്ഷാധികാരി), പാസ്റ്റർ ജി സാംകുട്ടി അടൂർ (പ്രസിഡന്റ്), പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷാജി കുമ്പളപള്ളിയിൽ (സെക്രട്ടറി), പാസ്റ്റർ ഷിബു ജോൺ (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ സി. തങ്കച്ചൻ (ട്രഷറർ), പാസ്റ്റർ പി.ജെ തോമസ്സ്, പാസ്റ്റർ വിൽസൺ ജോസ്, എം.ഡി ജോർജ്ജ്, ഷാജി ജോൺ  (കമ്മറ്റി മെംബേഴ്സ്),  പാസ്റ്റർ തോമസ്സ് ശാമുവേൽ (ജനറൽ കൺവീനർ), പാസ്റ്റർ ബിനോയ് എം ജോഷ്വ (മീഡിയ& പ്രെയർ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisemen