UPF UAE യാത്രയയപ്പ് നല്കി

0
386

 

ഷാർജ പി.എം.ജി ചർച്ച് പാസ്റ്റർ സാമുവൽ സൈമൺ- ന് UPF UAE യാത്രയയപ്പ് നല്കി.

വാർത്ത: പാസ്റ്റർ ജോൺ മാത്യു ഷാർജ

ഷാർജ: കഴിഞ്ഞ പതിമൂന്ന് വർഷം യു.പി.എഫിനോട് ചേർന്ന് പ്രവർത്തിച്ച് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഷാർജ്ജാ പി.എം.ജി ചർച്ച് പാസ്റ്റർ സാമുവൽ സൈമനു യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ ദിലു ജോണും, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോൺ മാത്യുവും ചേർന്ന് യു.പി.എഫിന്റെ മെമന്റോ നൽകി ആദരിച്ചു.

പാസ്റ്റർ സാമുവൽ സൈമൺ 2001-ൽ ജോലിയോടുള്ള ബന്ധത്തിൽ യു.എ.ഇയിൽ വരികയും 2002-ൽ ഷാർജ്ജാ പി.എം.ജി ചർച്ചിനു തുടക്കം കുറിക്കുകയും ചെയ്തു. 2006 മുതൽ യു.പി.എഫിനോട് ചേർന്ന് പ്രവർത്തിക്കുകയും യു.പി.എഫിൻറെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here