അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

കോതമംഗലം: ശാരോൻ ഫെല്ലോഷിപ് ചർച്ച് കോതമംഗലം സഭാംഗം ചാമക്കലയിൽ ബേസിൽ സി. പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 യും ബ്ലഡ് ഇൻഫക്ഷനും പിടിപെട്ട് കിഡ്നിയുടെ പ്രവർത്തനം തകരാറിലായി ഡയാലിസിസിന് വിധേയപ്പെട്ട് എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു. 

Advertisement