പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് ഫിന്നി രാജു

0
3799

ഹ്യൂസ്റ്റൺകോവിഡ് ബാധിതനായി ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഫിന്നി രാജുവിനെ (ഹൂസ്റ്റൺ) ആശുപത്രയിൽ നിന്നും കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. തൻ്റെ സൌഖ്യത്തിനായി  പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയറിയിച്ചു. ഭവനത്തിൽ വിശ്രമിക്കുന്ന  അദ്ദേഹത്തിൻ്റെ പൂർണ്ണ സൗഖ്യത്തിനായി  പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. 

ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റൺ ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാംഗവും ഐ പി സി ഗ്ലോബൽ മീഡിയ സെക്രട്ടറിയുമായ മാധ്യമ പ്രവർത്തകൻ ഫിന്നി രാജു ഹ്യൂസ്റ്റൺ കോവിഡ് ബാധിതനായി ആശുപത്രിയിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിലായിരിക്കുന്നു.  പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here