പി.പി. ജോണിനു (ജോൺ സാർ ) വേണ്ടി പ്രാർഥിക്കുക

പി.പി. ജോണിനു  (ജോൺ സാർ ) വേണ്ടി പ്രാർഥിക്കുക

തിരുവല്ല: ഐ.പി.സി ഫിലാഡെൽഫിയ ഓതറ സഭാംഗം പ്ലാന്തോട്ടത്തിൽ പി.പി.ജോൺ (ജോൺ സാർ ) ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ ആയിരിക്കുന്നു. 

ഐ.പി.സി കേരളാ സ്റ്റേറ്റ് മുൻ ജനറൽ കൗൺസിൽ അംഗമായിരുന്നു.

പൂർണ്ണ സൗഖ്യത്തിനായി ഏവരുടെയും പ്രാർഥന ആവശ്യപ്പെടുന്നു.