ബ്ലെസ്സൻ സി. ജേക്കബിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു

ബ്ലെസ്സൻ സി. ജേക്കബിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു

ഡാളസ്: അനുഗ്രഹീത കീബോർഡിസ്റ്റും പ്രയ്സ് & വർഷിപ്പ് ലീഡറുമായ ബ്ലെസ്സൻ സി. ജേക്കബ് അമേരിക്കയിലെ ഡാളസിലുള്ള ഹോസ്പിറ്റലിൽ അഡ്‌മിറ്റായി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മെസ്കിറ്റ് സഭാംഗമാണ്.

ബ്ലെസ്സൻ സി. ജേക്കബിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രാർഥന അഭ്യർത്ഥിക്കുന്നു.

Advertisement