സജി നടുവത്രയ്ക്കു വേണ്ടി പ്രാർത്ഥിക്കുക

0
1629

കോട്ടയം: ഗുഡ്ന്യൂസിലെ ആർട്ട് ഡിസൈനറും  ഐപിസി കോട്ടയം സോണൽ സണ്ടേസ്കൂൾ പ്രസിഡന്റും കൈതമറ്റം ബെഥേൽ സഭാംഗവുമായ ബ്രദർ സജി നടുവത്രയെ ഹാർട്ട് അറ്റാക്കിനാൽ കാരിത്താസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ആഞ്ജയോ പ്ലാസ്റ്ററി ചെയ്ത് ഐസിയുവിൽ ആയിരിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. സന്ദർശകരെ അനുവദിക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here