അടിയന്തിര പ്രാർത്ഥനയ്ക്ക്
ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനും, ' നാഷണൽ പ്രയർ മൂവ്മെൻറ് പ്രയർ കോഡിനേറ്ററും ആയ പാസ്റ്റർ ഷാജി കുര്യൻ (വാഴൂർ) ന്യൂമോണിയ ബാധിച്ച് തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ഹാർട്ടിന്റെ പ്രോബ്ലം കൂടെ നേരിടുന്നതിനാൽ വളരെ പ്രയാസം അനുഭവിക്കുന്നു. കർതൃദാസന്റെ സൗഖ്യത്തിനായി പ്രാർത്ഥിപ്പാൻ അപേക്ഷിക്കുന്നു.