പാസ്റ്റർ ജോസഫ് ആളൂരിനു വേണ്ടി പ്രാർത്ഥിക്കുക

0
2717

തൃശൂർ: ഐ.പി.സി നെടുമ്പാശ്ശേരി സെന്ററിലെ ശുശ്രൂഷകനായ പാസ്റ്റർ ജോസഫ് ആളൂർ വീടിന്റെ കോണിയിൽ നിന്ന് താഴെ വീണ് നട്ടെല്ലിന് ക്ഷതമേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു. ഇന്ന് മാർച്ച് 26 ന്  അടിയന്തിര ശസ്ത്രക്രിയ നടക്കുന്നു.  എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here