അടിയന്തിര പ്രാർഥനയ്ക്ക്

0
1545

ചെങ്ങന്നൂർ:  ചെങ്ങന്നൂർ ടി പി എം സഭാംഗം പുത്തൻ തെരുവ് പ്ലാക്കീഴിൽ പ്രെയ്സ് വില്ലയിൽ സാംകുട്ടിയുടെ ഭാര്യ ആനി ജോൺ ( കുഞ്ഞുമോൾ എറണാകുളം ) ക്യാൻസർ സംബന്ധമായ വിവിധ രോഗത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു . പൂർണ്ണ വിടുതലിനായി എല്ലാ ദൈവമക്കളും പ്രത്യേകം പ്രാർഥിക്കുക.

ഗുഡ്ന്യൂസ് വാരിക കോ- ഓർഡിനേറ്റിംങ് എഡിറ്റർ ചാക്കോ കെ തോമസ് ബാംഗ്ലൂരിൻ്റെ സഹോദരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here