പാസ്റ്റർ പി.കെ. ജോൺസൺ അയർകുന്നത്തിനു വേണ്ടി പ്രാർഥിക്കുക
കോട്ടയം: ദൈവസഭ സീനിയർ മിനിസ്റ്റർ പാസ്റ്റർ പി.കെ. ജോൺസൺ അയർകുന്നം ഷുഗർ സംബന്ധമായ രോഗത്താൽ ഏറെ പ്രയസത്താൽ തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു.