പാസ്റ്റർ റ്റി.എ.ചെറിയാനു വേണ്ടി പ്രാർഥിക്കുക

പാസ്റ്റർ റ്റി.എ.ചെറിയാനു വേണ്ടി പ്രാർഥിക്കുക

കറുകച്ചാൽ : ഐപിസിയിലെ സീനിയർ ശുശ്രൂഷകനും കറുകച്ചാൽ സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ റ്റി.എ.ചെറിയാനു കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ഹാർട്ട് അറ്റാക്കിനെത്തുടർന്ന് കല്ലിശേരിയിലെ ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. സുഖം പ്രാപിച്ചു വരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രാർഥന അഭ്യർത്ഥിക്കുന്നു.

 

Advertisement