അടിയന്തിര പ്രാർത്ഥനയ്ക്ക്

0
1127

കോട്ടയം: പാലയിലെ പെന്തെക്കോസ്തു പ്രവർത്തനങ്ങളുടെ തുടക്കക്കാരിലൊരാളായ പരേതനായ ഇടയത്ര ഇ.വി.ജോർജിന്റെ(ജോർജ്കുട്ടി ഇടയത്ര) സഹധർമ്മിണിയും ഓൺലൈൻ ഗുഡ്ന്യൂസിന്റെ ഓവർസീസ് മാനേജിംഗ് ഡയറക്ടർ ബോണി ജോർജിന്റെ മാതാവുമായ അമ്മുക്കുട്ടി ജോർജ് ശാരീരികാസ്വാസ്ഥ്യത്താൽപാലയിലെ മരിയൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരിക്കുന്നു. ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here