പാസ്റ്റർ ബേബി കടമ്പനാടിനു വേണ്ടി പ്രാർഥിക്കുക
അടൂർ: ഐപിസി ജനറൽ കൗൺസിൽ അംഗവും ഐപിസി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബേബി കടമ്പനാട് പെട്ടെന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ഇംഗ്ലണ്ടിലെ ഒരു ആശുപത്രിയിൽ ICU വിൽ ചികിത്സയിലായിരിക്കുന്നു. ചില ദിവസങ്ങളായി ശുശ്രൂഷയുമായി ബന്ധപ്പെട്ട് യു.കെ.യിൽ എത്തിയതായിരുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
Advertisement
Advertisement