പാസ്റ്റർ സാം പനച്ചയിലിനുവേണ്ടി പ്രാർത്ഥിക്കുക

0
1941

പത്തനംതിട്ട: ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗവും പത്തനംതിട്ട സെൻ്റർ സെക്രട്ടറിയുമായ പാസ്റ്റർ സാം പനച്ചയിൽ ഹൃദയ സംബന്ധമായി പ്രയാസം അനുഭവപ്പെട്ടതിനെ തുടർന്നു തൊടുപുഴയിൽ ആശുപത്രിയിലാണ്. 3 ബ്ലോക്ക് ഉണ്ട്. ആൻജിയോപ്ലാസ്റ്റി വിധേയനാകുന്നു. പൂർണ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

LEAVE A REPLY

Please enter your comment!
Please enter your name here