അടിയന്തിര പ്രാർഥനയ്ക്ക്

0
3058

ദോഹ: ടി.പി.എം ദോഹ സഭാംഗം രാജുവിനെ (ജോൺ ജോർജ്) ന്യൂമോണിയ ബാധിച്ച് ദോഹയിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
പൂർണ സൗഖ്യത്തിനായി ഏവരുടെയും പ്രാർഥന ആവശ്യപ്പെടുന്നു.
ടി.പി.എം എറണാകുളം സെൻ്റർ വിശ്വാസി സുനിലിൻ്റെ സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here