പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും കുടുംബത്തിനും വേണ്ടി പ്രാർത്ഥന അപേക്ഷിക്കുന്നു

0
4822

കുമ്പനാട്: ശാരോൻ ഫെല്ലോഷിപ്പ് സഭ കുമ്പനാട് സെൻറർ ശുശ്രൂഷകനും കൺവൻഷൻ പ്രസംഗകനുമായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും ഭാര്യ പ്രഭയും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ചികിത്സയിൽ ആയിരിക്കുന്നു. ദൈവജനത്തിൻ്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here