പാസ്റ്റർ സി.പി.മോനായിയ്ക്കും സഹധർമ്മിണി സാലി മോനായിയ്ക്കും വേണ്ടി പ്രാർത്ഥിക്കുക

0
2988

തിരുവല്ല: ക്രൈസ്തവ മാധ്യമ പ്രവർത്തകൻ പാസ്റ്റർ സി.പി.മോനായിയും ( ചീഫ് എഡിറ്റർ, സുഭാഷിതം) സഹധർമ്മിണി സിസ്റ്റർ സാലി മോനായിയും (ചീഫ് എഡിറ്റർ, ഉത്തമ സ്ത്രീ) കോവിഡ് ബാധിതരായി പ്രയാസമനുഭവിക്കുന്നു.

പൂർണ്ണ സൗഖ്യത്തിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here