ഐപിസി വർഷിപ്പ് സെൻറർ ഷാർജ സഭാംഗം റെനി തോമസ് നിത്യതയിൽ

0
1467

 ഐപിസി വർഷിപ്പ് സെൻറർ ഷാർജ സഭാംഗം റെനി തോമസ് നിത്യതയിൽ

ഷാർജ: ഐപിസി വർഷിപ്പ് സെൻറർ ഷാർജാ സഭാഗംമായ റെനി തോമസ് (47) ഏപ്രിൽ 17ന് നിത്യതയിൽ ചേർക്കപ്പെട്ടു.  സംസ്കാരം പിന്നീട്.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് യുഎഇ യിൽ അജമാൻ ജി.എം.സി. ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ആയിരിന്നു. തിരുവല്ല സ്വദേശിയാണ്.

ഭാര്യ: പ്രിറ്റി റെനി
മക്കൾ: പ്രയ്സ് റ്റി. തോമസ്, പ്രിൻസ് റ്റി. തോമസ്, പ്രിയ റെനി തോമസ്.

അടിയന്തര പ്രാർത്ഥനക്ക്

ഷാർജ: ഐപിസി വർഷിപ്പ് സെൻറർ ഷാർജ സഭാഗം റെനി തോമസ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് യുഎഇ യിൽ അജമാൻ ജി.എം.സി. ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ആയിരിക്കുന്നു. ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here