അടിയന്തിര പ്രാർത്ഥനയ്ക്ക്

0
935

 ദോഹ ബെഥേൽ എ.ജി. സഭ മുൻ ശുശ്രൂഷകൻ പാസ്റ്റർ കുര്യൻ സാമുവലിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അമേരിക്കയിൽ നടക്കുകയാണ് .മകൾ ഷിബിൻ ആണ് വൃക്ക നൽകുന്നത് . ഇരുവരെയും ഓർത്തു ദയവായി പ്രാർത്ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here