ഐപിസി അമേരിക്കൻ ഈസ്റ്റേൺ റീജിയൻ പിവൈപിഎ മുഴുരാത്രി പ്രാർത്ഥന ഫെബ്രുവരി 29 ന്

0
1024

ന്യൂയോർക്ക്: ഐപിസി അമേരിക്കൻ ഈസ്റ്റേൺ റീജിയൻ പിവൈപിഎ മുഴുരാത്രി പ്രാർത്ഥന ഫെബ്രുവരി 29 ശനിയാഴ്ച രാത്രി 7 മണി മുതൽ ന്യൂയോർക്ക് എൽമണ്ട് റോഡിലെ ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ചർച്ചിൽ  നടക്കും. പാസ്റ്റർ ടി. എൻ വാൾട്ടർ ദൈവവചനം സംസാരിക്കും. പിവൈപിഎ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here