ഹൂസ്റ്റൺ ഐ.പി.സിയിൽ കെസ്റ്ററിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ സെപ്.15 ന്

0
353

ഹ്യൂസ്റ്റൺ: ഐപിസി ഹ്യൂസ്റ്റന്റെ ആഭിമുഖ്യത്തിൽ കെസ്റ്റർ ലൈവ് കോൺസേർട്ട്.
സെപ്റ്റംബർ  15-ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഐപിസി ഹ്യൂസ്റ്റൺ ഹാളിൽ  സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ കെസ്റ്ററിന്റെ നേതൃത്തിൽ സംഗീത നിശ നടക്കും.  ഗായിക എലിസബേത്ത് രാജുവും  ആലപിക്കും. സംഗീതജ്ഞരായ യേശുദാസ് ജോർജ്, സന്തോഷ്, പന്തളം ഹരികുമാർ, സുനിൽ സോളമൻ, ലീജിൻ ഷാ, ജോഷി അലപ്പുഴ എന്നിവർ വാദ്യോപകരണങ്ങൾ വായിക്കും.

 കൂടുതൽ വിവരങ്ങൾക്ക്: ടിജു തോമസ് (സെക്രട്ടറി, ഐപിസി ഹ്യൂസ്റ്റൺ 832.423.7654) ബെൻ മാത്യു (ട്രഷറർ, ഐപിസി ഹ്യൂസ്റ്റൺ 713.837.6030).

LEAVE A REPLY

Please enter your comment!
Please enter your name here