കേരള പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം: വർഷാവസാന യോഗവും സെമിനാറും

0
332

ന്യൂയോർക്ക്: കേരള പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  ഡിസം. 29 ന് വൈകിട്ട് 5 മണിക്ക് ന്യൂയോർക്കിലെ First Church Of God, 657 Meacham Avenue Elmont ൽ വാർഷികാവസാന യോഗവും സെമിനാറും  നടക്കും. “ഇന്നത്തെ കാലഘട്ടത്തിൽ ക്രിസ്തീയ എഴുത്തുകാരന്റെ വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും” എന്ന വിഷയത്തെക്കുറിച്ച് വിഷയാവതരണവും ചർച്ചയും നടക്കും.റവ.ജോർജ് മാത്യു പുതുപ്പള്ളി, റവ.വിൽസൻ വർക്കി റവ.ഡോ. ജിയോ മോൻ ജോർജ് G എന്നിവർ പ്രസംഗിക്കും. 

റെഡീംഡ് മിനിസ്ട്രീസ്  സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. 

കൂടുതൽ വിവരങ്ങൾക്ക്: 
President Rev.Thomas M Kidangalil
(516-978-7308),
Vice president Rev.Dr. Shibu Samuel
(214-394-6821),
Secretary Dr.Sam Kannampalli
(267-515-3292),
Joit Secretary Dr.Wilson Tharakan
(972-841-8924),
Treasurer Br.Manu Philip
(954-701-5594),
Lady representative Sis.Aleyamma Vadakot
(267-825-3382).

LEAVE A REPLY

Please enter your comment!
Please enter your name here