പ്രാർത്ഥനാ സംഗമവും ഉണർവ് യോഗങ്ങളും

0
803

ടെക്സാസ്: അമേരിക്കയിലെ ബ്ലസ് ഏഷ്യാനെറ്റ് വർക്കിന്റെ ആഭിമുഖ്യത്തിൽ ജൂൺ 15-25 വരെ പ്രാർത്ഥനാ സംഗമവും ഉണർവ് യോഗങ്ങളും (Prayer Summit & Revival Nights) Frisco യിലെ ന്യൂ ഇന്ത്യൻ ബസാറിനടത്ത് നടക്കും.

പാസ്റ്റർമാരായ ബി.ഐ സാമുവേൽ, അനീഷ് മനോ സ്റ്റീഫൻ, ജെസി റെയ്‌മേസ്, ചാണ്ടി വർഗീസ്, ജോൺസൺ ഡാനിയേൽ, സിസ്റ്റർ ജാൻസി ശാമുവേൽ എന്നിവർ പ്രസംഗിക്കും. പ്രമുഖ ഗോസ്പൽ മ്യൂസിക് ബ്രാൻഡായ ജാഗോ യോടൊപ്പം (മുംബൈ) ഷെൽഡൻ ബെൻഗാര ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക്: വിവേക് ശാമുവേൽ: 847-878- 4518, സാം സൈമൺ: 469-407-7961

LEAVE A REPLY

Please enter your comment!
Please enter your name here