ന്യൂയോർക്ക് ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ബൈബിൾ ക്ലാസിനു തുടക്കമായി
![ന്യൂയോർക്ക് ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ബൈബിൾ ക്ലാസിനു തുടക്കമായി](https://onlinegoodnews.com/uploads/images/202406/image_750x_666e3a4863c8a.jpg)
ന്യൂയോർക്ക്: ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ന്യൂയോർക്ക് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15-16 വരെ ബൈബിൾ ക്ലാസും സംഗീത വിരുന്നിനും തുടക്കമായി.
'Growing in Christian Maturity' എന്ന വിഷയത്തെക്കുറിച്ച് ഇവാ.സാജു മാത്യു ക്ലാസെടുക്കും. രാവിലെ 10 നും വൈകിട്ട് 7 നുമാണ് യോഗങ്ങൾ. എസ്പിറ്റി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ജോർജ് നേതൃത്വം നല്കും.