തോമസ് വർഗീസ് പൂവത്തൂർ നിത്യതയിൽ

0
2078

പൂവത്തൂർ: ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ മുൻ അംഗം പൂവത്തൂർ കുറവക്കാലായിൽ ഷാലിമാർ വില്ലയിൽ തോമസ് വർഗീസ് (പാപ്പച്ചൻ-87) ജൂലൈ 10 കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ഐ.പി.സി കേരള സ്റ്റേറ്റ് ഓഫീസ് മനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

ഭാര്യ: കവിയൂർ കാശാവുങ്കൽ അമ്മിണി. മക്കൾ: സൂസൻ (യു.എസ്.എ), സജി (യു.എസ്.എ), സിസി, സുനു. മരുമക്കൾ: ജോയി കൊടുന്തറ, ജോസ് കാര്യാലിൽ, സാജൻ കോതകുളത്ത്, സജി കണ്ടങ്കേരിൽ.

LEAVE A REPLY

Please enter your comment!
Please enter your name here