ഐപിസി ഹെബ്രോൻ ഡബ്ലിനിൽ വിബിഎസ്

ഡബ്ലിൻ: ഐപിസി ഹെബ്രോൻ ഡബ്ലിനും എക്സൽ വിബിഎസ് ടീമും ഒരുക്കുന്ന വിബിഎസ് ഏപ്രിൽ 18 മുതൽ 19 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ 43ഗ്ലെനൻ റോഡ് വൈറ്റ്ഹോളിൽ നടക്കും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. വിവരങ്ങൾക്ക്: 0892645969, 89 4878497, 0871836707