വി.എം.മാത്യൂസിന്റെ സംസ്കാരം നാളെ ഏപ്രിൽ 4ന്

വി.എം.മാത്യൂസിന്റെ സംസ്കാരം നാളെ ഏപ്രിൽ 4ന്

പാമ്പാടി: കഞ്ഞിക്കുഴി ഐപിസി ഫിലഡൽഫിയ സഭ വൈസ് പ്രസിഡന്റും വെള്ളൂർ ഇന്ത്യൻ എയർഫോഴ്സ് റിട്ട.ഉദ്യോഗസ്ഥനുമായ അങ്ങാടി വയൽ അശോക് നഗറിൽ പൈനുങ്കൽ ആയ വടക്കേടത്ത് വി.എം.മാത്യൂസ് (കുഞ്ഞുമോൻ-78) നിര്യാതനായി. സംസ്കാരം ഏപ്രിൽ 4 നാളെ രാവിലെ 7.30ന് ആരംഭിക്കുന്ന വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 1ന് ഐപിസി ഫിലഡൽഫിയ കഞ്ഞിക്കുഴി സഭയുടെ മാങ്ങാനത്തുള്ള ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ. 


ഭാര്യ: കാരാപ്പുഴ മുല്ലാകുഴിയിൽ മോളമ്മ. മക്കൾ: അനീഷ് മാത്യു, റിജീഷ് മാത്യു. മരുമക്കൾ: മഞ്ജു, സിസി (എല്ലാവരും യുകെ).

Advertisement