വയനാട് ഗോസ്‌പെൽ ഫെസ്റ്റ് ജനു. 31 മുതൽ 

വയനാട് ഗോസ്‌പെൽ ഫെസ്റ്റ് ജനു. 31 മുതൽ 

പനമരം: ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വയനാട് ഗോസ്‌പെൽ ഫെസ്റ്റ് എന്ന പേരിൽ ബൈബിൾ കൺവെൻഷനും സംഗീതവിരുന്നും ജനു. 31, ഫെബ്രു. 1 തീയതികളിൽ പനമരം ടൗണിൽ (എസ്.ബി.ഐ ബാങ്കിന് സമീപമുള്ള ഗ്രൗണ്ട്) നടക്കും. പാസ്റ്റർ റോയ് ബയൂല കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും.

പാസ്റ്റർമാരായ ഷിബിൻ സാമുവേൽ, ഫെയ്‌ത് ബ്ലെസ്സൺ പള്ളിപ്പാട് എന്നിവർ പ്രസംഗിക്കും. പോൾസൺ കണ്ണൂർ, സോജൻ മീനങ്ങാടി, പാസ്റ്റർ ശരത്കുമാർ, സണ്ണി നിലമ്പൂർ, തുടങ്ങിയവർ  സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. പാസ്റ്റർ ശശി പോൾ നേതൃത്വം നൽകും.

Advertisement