തിരുവല്ല വെസ്റ്റ് യു പി എഫ് പ്രാർത്ഥന സംഗമം ഡിസംബർ 5 നാളെ

0
142

തിരുവല്ല: തിരുവല്ല വെസ്റ്റ് യുപിഎഫ് ന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥന സംഗമം ഡിസംബർ 5 ഞായർ വൈകിട്ട് 5നു കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് ഹാളിൽ വച്ച് നടക്കും.

പാസ്റ്റർ സജി ചാക്കോ (പ്രസിഡന്റ്), തോമസ് കോശി (സെക്രട്ടറി ), വി. പി. ജോൺ (ട്രഷറർ) തുടങ്ങിയവർ നേതൃത്വം നൽകും.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം

 

 

LEAVE A REPLY

Please enter your comment!
Please enter your name here