WME ആരാധനാലയങ്ങൾ ജൂൺ 30 വരെ തുറക്കുന്നതല്ല: റവ.ഒ.എം രാജുക്കുട്ടി

0
1143

നിബു അലക്സാണ്ടർ

കരിയംപ്ലാവ് : കേരളത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ WME സഭയുടെ സഭാഹാളുകൾ ആരാധനക്കായി ജൂൺ 30 വരെ തുറക്കുന്നതല്ല എന്ന് ജനറൽ പ്രസിഡന്റ്‌ റവ.ഓ എം രാജുക്കുട്ടി അറിയിച്ചു. ലോകവ്യാപകമായി പടർന്നു പിടിക്കുന്ന കോവിഡ് ഭീതിയിൽ നിന്ന് ലോകരാഷ്ട്രങ്ങളെ ദൈവം വിടുവിക്കേണ്ടതിന് ദൈവജനം ശക്തമായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതിനും ഗവണ്മെന്റ് നിർദ്ദേശങ്ങൾ അനുസരിക്കുവാനും വിശ്വാസസമൂഹം തയാറാകണമെന്ന് അദ്ദേഹം അറിയിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here