സംഗീത ശുശ്രൂഷകരെ നാം മറക്കരുത്: പാസ്റ്റർ ബാബു ചെറിയാൻ

0
1600

സംഗീത ശുശ്രൂഷകരെ നാം മറക്കരുത്: പാസ്റ്റർ ബാബു ചെറിയാൻ

പിറവം:സംഗീത ശുശ്രൂഷ ചെയ്യുന്നവരെയും നാം ഓർക്കണമെന്നും, ഈ കോവിഡ് കാലം ഇത്തരം ശുശ്രൂഷ ചെയ്യുന്നവർ വളരെ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നതെന്നും പാസ്റ്റർ ബാബു ചെറിയാൻ ഗുഡ്ന്യൂസിലൂടെ പറഞ്ഞു.

പാസ്റ്റർ ബാബു ചെറിയാൻ സംഗീത ശുശ്രൂഷകരെ ഓർക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here