വേൾഡ് റിവൈവൽ മിനിസ്ട്രീസ് ജനറൽ കൺവെൻഷൻ

0
3009

റാന്നി :വേൾഡ് റിവൈവൽ മിനിസ്ട്രിയുടെ ജനറൽ കൺവെൻഷൻ
 മാർച്ച് 27 മുതൽ 31 വരെ
മടന്തമൺ കൺവെൻഷൻ സ്റ്റേഡിയത്തിൽ  നടക്കും. 
ദൈവസഭയുടെ പ്രസിഡൻറ് പാസ്റ്റർ റ്റിജോ മാത്യു ഉദ്ഘാടനം ചെയ്യും.   പാസ്റ്റർമാരായ സജു ചാത്തന്നൂർ ,കെ .ഒ തോമസ് തൃശ്ശൂർ,  അജി ആൻറണി എന്നിവർ പ്രസംഗിക്കും. റിവൈവൽ സിംഗേഴ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. കാത്തിരിപ്പ് യോഗം, പാസ്റ്റേഴ്സ് സെമിനാർ, സഹോദരി സമ്മേളനം, യൂത്ത് & സൺഡേസ്കൂൾ പ്രോഗ്രാം ,സാംസ്കാരിക സമ്മേളനം, സ്നാനം എന്നിവ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here