വിക്ലിഫ് ലോകപ്രാർത്ഥന ദിനം നാളെ നവം.11 ന്

0
470

തിരുവല്ല:വിക്ലിഫ് ലോകപ്രാർത്ഥന ദിനത്തോടനുബന്ധിച്ച്  നാളെ നവംബർ 11 -ന് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സമ്മേളനങ്ങൾ നടത്തുന്നു. എല്ലാ ഹൃദയഭാഷകളിലും തിരുവചനം പരിഭാഷപ്പെടുത്തുകയെന്ന ലക്ഷ്യമായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കഴിഞ്ഞ 80 പരം വർഷങ്ങളായി വിക്ലിഫ് പ്രവർത്തകർ പരിശ്രമിച്ചുവരുന്നു. തിരുവചനം ഇതുവരെയും ലഭ്യമാകാത്ത ഇന്ത്യയിൽ തൊണ്ണൂറോളം ഭാഷകളിൽ പരിഭാഷാപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ എവരുടെയും പ്രാർത്ഥന വിക്ലിഫ് ഇന്ത്യ ചെയർമാൻ തിമോത്തി ദാനിയേൽ, സിഇഒ സാം കൊണ്ടാഴി   എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്:  9447781961 / 0469-2600212

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here