പാസ്റ്റേഴ്‌സ് കോൺഫറൻസ് ഒക്ടോ. 20 ഇന്ന് വൈകിട്ട് 7ന്

0
1573

പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി പ്രസംഗിക്കും

കൽപ്പറ്റ: വയനാട് ജില്ലയിലെ പാസ്റ്റർമാരുടെ സമ്മേളനം ഒക്ടോബർ 20 ചൊവ്വാഴ്ച ഇന്ന് വൈകിട്ട് 7 മുതൽ 9 വരെ നടക്കും. പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി പ്രസംഗിക്കും.

സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന സമ്മേളനത്തിൽ ജില്ലയ്ക്ക് പുറത്തുള്ള പാസ്റ്റർമാരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പാസ്റ്റർന്മാരായ കെ.കെ മാത്യു, കെ.ജെ ജോബ് എന്നിവർ നേതൃത്വം നൽകും. 

സൂം ഐഡി: 423 230 2608 പാസ്സ്കോഡ്: 1234

സൂം  ലിങ്ക്:
https://us02web.zoom.us/j/4232302608

കൂടുതൽ വിവരങ്ങൾക്ക്:   9447545387, 9496292764

പുതിയ ലക്കം ഗുഡ്‌ന്യൂസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here