ഗ്ലോറിയ യൂത്ത് മൂവ്മെന്റ് ഒരുക്കുന്ന യുവജന സമ്മേളനം സെപ്. 6ന് തൃശ്ശൂരിൽ

ഗ്ലോറിയ യൂത്ത് മൂവ്മെന്റ് ഒരുക്കുന്ന യുവജന സമ്മേളനം സെപ്. 6ന് തൃശ്ശൂരിൽ

തൃശ്ശൂർ :യുവജനങ്ങളുടെ ആത്മീയ വളർച്ച ലക്ഷ്യമാക്കി വിവിധ സഭകളുടെ സഹകരണത്തോടെ ഗ്ലോറിയ യൂത്ത് മൂവ്മെന്റ് ഒരുക്കുന്ന യുവജന സമ്മേളനം സെപ് 6 ബുധൻ രാവിലെ 9 മുതൽ 4 വരെ ശക്തൻ നഗർ ഹെഡ് പോസ്റ്റ്‌ ഓഫീസിനു എതിർവശത്തുള്ള ക്രൗൺ ടവർ ഹാളിൽ (9th ഫ്ലോർ) നടക്കും.

പാസ്റ്റർ എ. സി. ജോസ് അധ്യക്ഷത വഹിക്കും. ഡോ. ജേക്കബ് മാത്യു, ഡോ. ജെയ്. എം. പോൾ, ഒ. എ. ബാബു എന്നിവർ ക്ലാസുകൾ എടുക്കും. ഇവാ. ലോർഡ്സൺ ആന്റണി യും ടീമും ഗാനങ്ങൾ ആലപിക്കും.  ജില്ലയിൽ എസ്.എസ്.എൽ. സി., പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്ക് എപ്ലസ് ലഭിച്ചവർക്ക് അവാർഡും നൽകും.

Advertisement