എബൈഡ് ഇൻ ക്രൈസ്റ്റ് - ഏകദിന സുവിശേഷ യോഗം 

എബൈഡ് ഇൻ ക്രൈസ്റ്റ് - ഏകദിന സുവിശേഷ യോഗം 

ദോഹ: ചർച് ഓഫ് ലിവിങ് വാട്ടർ ദോഹയുടെ ആഭിമുഖ്യത്തിൽ ജൂൺ 11 ഞായാറാഴ്ച വൈകിട്ട് 7.45 മുതൽ 10.15 വരെ  "എബൈഡ് ഇൻ ക്രൈസ്റ്റ് " സുവിശേഷ യോഗം നടക്കും. പാസ്റ്റർ പി.സി. ചെറിയാൻ പ്രസംഗിക്കും. 

വാർത്ത: ജോസ് മാത്യൂ