കൺവെൻഷനും ആത്മീയ ആരാധനയും

കൺവെൻഷനും  ആത്മീയ ആരാധനയും

അട്ടപ്പാടി: അട്ടപ്പാടിയുടെ ആത്മീയ ഉണർവ്വിനും ദൈവസഭകളുടെ ആത്മീയ ഐക്യത്തിനു വേണ്ടി  ഏപ്രിൽ 1,2 തീയതികളിൽ കൺവൻഷനും ആത്മീയആരാധനയും ഭൂതുവഴി മൂപ്പൻസ് വില്ലയിൽ നടക്കും.  ഐപിസി പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉത്ഘാടനം നിർവഹിക്കും. പാസ്റ്റ്റർമാരായ ജിബി ഡാനിയേൽ, പി. റ്റീ. സാബു, റോയി തോമസ്, സിസ്റ്റർ ജയിനി മരിയം ജയിംസ് എന്നിവർ പ്രസംഗിക്കും. സീയോൻ വോയ്സ്, അട്ടപ്പാടി ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. 

വിവരങ്ങൾക്ക് പാസ്റ്റർ ഷൈജു +919656656988, പാസ്റ്റർ വി. ജെ. സാമുവേൽ +919744475064 എന്നിവർ നേതൃത്വം നല്കും.