ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിര്യാതനായി
കൊടുമൺ : കൊടുമൺ ഏ.ജി സഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളായ പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിര്യാതനായി.
ഭൗതീക ശരീരം സെപ്. 27 ന് രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. 9 ന് സഭ ഹോളിൽ പൊതുദർശനവും ശുശ്രൂഷയും നടക്കും. 12 ന് കൊടുമൺ ഈസ്റ്റ് ബഥേൽ എജി ചർച്ച് നേതൃത്വത്തിൽ അടൂരുള്ള സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: അമ്മിണി. മക്കൾ: കുഞ്ഞുമോൻ എബ്രഹാം- ഗ്രേസി, സണ്ണി എബ്രഹാം - മോളമ്മ, സജി എബ്രഹാം-റീന, മിനി - സജി
Advertisement