പാസ്റ്റർ ജാജി ചീരൻ കെ (53) കർത്ത്യസന്നിധിയിൽ

പാസ്റ്റർ  ജാജി ചീരൻ കെ (53) കർത്ത്യസന്നിധിയിൽ

തൃശൂർ : ചീരൻ ഭവനത്തിൽ പരേതരായ സി പി കുഞ്ഞന്റെയും കെ സി മേരിയുടെയും മകൻ പാസ്റ്റർ ജാജി ചീരൻ കെ (53) നിര്യാതനായി.  സെപ്റ്റംബർ 23 ന് ശനിയാഴ്ച രാവിലെ 9.30 -ന് മൈസൂരിലെ സൗത്ത് സൈഡ് AG വർഷിപ്പ് സെന്ററിൽ  പൊതു ദർശനവും11.30-ന് മൈസൂരിലെ ബെൻസൺ സെമിത്തേരിയിൽ ശുശ്രൂഷയും സംസ്കാരവും നടക്കും.

ദീർഘവർഷങ്ങളായി മൈസൂറിൽ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഭാര്യ : പത്തനംത്തിട്ട കാഞ്ഞിരമണ്ണിൽ വീട്ടിൽ ഷീബ ജാജി. 

മക്കൾ : ജെന്നിഫർ, ജോയ്‌സിൽ

Advertisement