പുലമൺ ഈയംകുന്നു കൊച്ചുകിഴക്കേതിൽ കുഴിവിള പുത്തൻവീട്ടിൽ കുഞ്ഞമ്മ ഇടിക്കുള(76) നിര്യാതനായി

പുലമൺ ഈയംകുന്നു കൊച്ചുകിഴക്കേതിൽ കുഴിവിള പുത്തൻവീട്ടിൽ കുഞ്ഞമ്മ ഇടിക്കുള(76) നിര്യാതനായി

കൊട്ടാരക്കര: പുലമൺ ഈയംകുന്നു കൊച്ചുകിഴക്കേതിൽ കുഴിവിള പുത്തൻവീട്ടിൽ പരേതനായ കെ.ജി. ഇടിക്കുളയുടെ ഭാര്യ കുഞ്ഞമ്മ ഇടിക്കുള(76) നിര്യാതനായി. സംസ്കാരം ബുധൻ 12 ന് തൃക്കണ്ണമംഗൽ ഐപിസി സെമിത്തേരിയിൽ നടക്കും.

മക്കൾ: ജോർജ്.കെ.ഇടിക്കുള (ഓസ്ട്രലിയ), ജോളി.കെ.ഇടിക്കുള, ജോസ് കെ. ഇടിക്കുള. മരുമക്കൾ :ജിനു ജോൺ (ഓസ്ട്രലിയ ), ജെസ്സി ജോസ്

Advertisement

Advertisement