പെന്തെക്കോസ്തു യുവതി; BDS; ഖത്തറിൽ ജോലി / Wanted Groom / GN Matrimony - 8292

ഖത്തറിൽ ജോലിയുള്ളതും മാർച്ച് 20 ന് അവധിക്ക് നാട്ടിൽ വരുന്നതുമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (31/ DoB 15.1.94 /162cm / BDS) തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള  പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന. Contact: 8590 341 776, WAP - 0097 47700 7234