പെന്തെക്കോസ്തു യുവതി; BSc BEd; കുവൈറ്റിൽ ജോലി / അവധിക്കു നാട്ടിലുണ്ട് / GN Matrimony 4884

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (25/ 168 സെ.മീ) ബി.എസ്.സി,  ബി.എഡ്, കുവൈറ്റിൽ ജോലി ചെയ്യുന്നു.  ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയിട്ടുണ്ട്.  ആത്മീയരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി ഉള്ളവർക്ക് മുൻഗണന.
ഫോൺ:  9447208783,  +965 51013040 (വാട്സ്ആപ്പ്)