പെന്തെക്കോസ്തു യുവതി ; GNM നേഴ്സ് ; Wanted Groom/ GN Matrimony -5262

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (31/163 സെ.മീ) വെളുത്തനിറം, GNM നേഴ്സായി ജോലി ചെയ്യുന്നു. വിദേശത്തേക്ക് പോകാൻ പ്രോസസ് നടന്നുകൊണ്ടിരിക്കുന്നു. വിവാഹം കഴിഞ്ഞു 18 ദിവസത്തിന് ശേഷം ഭർത്താവ് മരിച്ചു. വിദേശത്തോ സ്വദേശത്തോ സുവിശേഷവേല ചെയ്യുന്നതൊ, ജോലിയോടൊപ്പം സുവിശേഷവേല ചെയ്യുന്നതൊ, ജോലി ചെയ്യുന്നതോ ആയ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. (ആദ്യ വിവാഹം/പുനർവിവാഹം താല്പര്യമുണ്ട്).Contact : 9061619793, 8750466814, 9645990894.